Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Mar Ivanios College

Alappuzha

മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ കൊ​മേ​ഴ്സ് മാ​നേ​ജ്മെ​ന്‍റ് ഫെ​സ്റ്റ്

മാ​വേ​ലി​ക്ക​ര: ക​ല്ലു​മ​ല മാ​ർ ഈ​വാ​നി​യോ​സ് കോ​ള​ജി​ൽ പി​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് കൊ​മേ​ഴ്സ് ആൻഡ് മാ​നേ​ജ്മെ​ന്‍റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​മ്പ്ര​സാ 2025 ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. സി​നി കോ​മ​ഡി താ​രം ബി​നു അ​ടി​മാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജും കൊ​മേ​ഴ്സ് വി​ഭാ​ഗ മേ​ധാ​വി​യു​മാ​യ ഡോ. ​ഏബ്ര​ഹാം പുന്നൂ​സ്, കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ഗീ​വ​ർ​ഗീ​സ് കൈ​ത​വ​ന, കോ​ള​ജ് ചെ​യ​ർ​മാ​ൻ അ​ശ്വി​ൻ മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​നേ​ജ്മെ​ന്‍റ് എ​ക്സി​ബി​ഷ​നും ഫ്ലാ​ഷ് മോ​ബും സം​ഘ​ടി​പ്പി​ച്ചു.

Latest News

Up